Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന നാലു പ്രസ്താവനകളില്‍ നിന്ന്‌ ശരിയായത്‌ തെരെഞ്ഞെടുത്ത്‌ എഴുതുക.

  1. ഇന്ത്യയിലെ ദ്ദേശീയപാതകള്‍, സംസ്ഥാന ഹൈവേകള്‍ എന്നിവയുടെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌.
  2. ഇന്ത്യയിലെ ആകെ റോഡ്‌ ദൈര്‍ഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്‌
  3. ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ്‌ റോഡുഗതാഗതം.
  4. ചതുഷ്‌കോണ സൂപ്പര്‍ ഹൈവേകളുടെ നിര്‍മ്മാണചുമതല നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ്‌.

    Aഎല്ലാം ശരി

    Bii, iv ശരി

    Ci, iv ശരി

    Diii, iv ശരി

    Answer:

    B. ii, iv ശരി

    Read Explanation:

    • ഇന്ത്യയിലെ ദ്ദേശീയപാതകളുടെ  നിര്‍മാണവും പരിപാലനവും കേന്ദ്ര സർക്കാർ വഹിക്കുന്നു.
    • സംസ്ഥാന സര്‍ക്കാരുകളാണ്‌ സംസ്ഥാന പാതകളുടെ നിര്‍മാണവും പരിപാലനവും നടത്തുന്നത്‌.
    • ഇന്ത്യയിലെ ആകെ റോഡ്‌ ദൈര്‍ഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്‌
    • രാജ്യത്തെ ആകെ റോഡ്‌ ദൈര്‍ഘ്യത്തിന്റെ 4 ശതമാനമാണ് സംസ്ഥാന പാതകൾ 
    • ചതുഷ്‌കോണ സൂപ്പര്‍ ഹൈവേകളുടെ നിര്‍മ്മാണചുമതല നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ്‌.
    • ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാർഗ്ഗം ജലഗതാഗതമാണ് 

    Related Questions:

    സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
    സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
    'ഗോൾഡൻ ക്വാഡിലാറ്ററൽ കോറിഡർ ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?
    What is the total length of NH 49 Kochi to Dhanushkodi ?
    Which one of the following is the longest highway of India ?