App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. ടെന്നീസിൽ കരിയർ ഗ്രാൻഡ് സ്ലാം നേടിയ അഞ്ചാമത്തെ താരമാണ് നൊവാക് ദ്യോക്കോവിച്ച്
  2. കരിയർ ഗ്രാൻഡ് സ്ലാം നേടിയിട്ടുള്ള വനിതകളാണ് ഇഗാ സ്വിറ്റെക്കും, സെറീന വില്യംസും
  3. ടെന്നീസിൽ ഗോൾഡൻ സ്ലാം നേടിയ ഏക താരമാണ് സ്റ്റെഫി ഗ്രാഫ്

    A1 തെറ്റ്, 2 ശരി

    Bഎല്ലാം ശരി

    C3 മാത്രം ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    • കരിയർ ഗോൾഡൻ സ്ലാം നേട്ടം കൈവരിച്ച ടെന്നീസ് താരങ്ങൾ - സ്റ്റെഫി ഗ്രാഫ് (1988), ആന്ദ്രേ അഗാസി (1999), റാഫേൽ നദാൽ (2010 ), സെറീന വില്യംസ് (2012 ), നൊവാക്ക് ദ്യോക്കോവിച്ച് (2024) • കരിയർ ഗോൾഡൻ സ്ലാം - കരിയറിൽ 4 ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് ടെന്നീസ് സിംഗിൾസ് സ്വർണ്ണവും നേടുന്നത്. • ഗോൾഡൻ സ്ലാം - ഒരു കലണ്ടർ വർഷം തന്നെ 4 ഗ്രാൻഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വർണ്ണവും നേടുന്നത് • ഗോൾഡൻ സ്ലാം നേടിയ ഏക താരം - സ്റ്റെഫി ഗ്രാഫ് (ജർമനി)


    Related Questions:

    2021-ലെ കോപ്പ അമേരിക്ക ഫുട്ബോൾ മത്സരങ്ങളുടെ വേദി ?
    'brooklyn in US is famous for;
    മൂന്ന് തവണ ഒളിമ്പിക്സിന് വേദിയായ നഗരം ഏതാണ് ?
    യൂത്ത് ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
    ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?