Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ അവതരിപ്പിക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

Aസർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന പദ്ധതി

Bവയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് ഊന്നൽ നൽകുന്ന പദ്ധതി

Cസ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ആവിഷ്കരിച്ച പദ്ധതി

Dആദിവാസി മേഖലകളിലെ കുട്ടികളിൽ കാണുന്ന പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തടയുന്നതിന് നടപ്പിലാക്കിയ പദ്ധതി

Answer:

A. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന പദ്ധതി

Read Explanation:

• ഇൻഷുറൻസ് വകുപ്പുവഴിയാണ് പദ്ധതി നടപ്പിലാക്കുന്നത് • ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക മാസം തോറും ഇടാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

സ്കൂൾ വിദ്യർത്ഥികൾക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ?
ഓരോ പഞ്ചായത്ത് അടിസ്ഥാനമാക്കി കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "പ്രോജക്റ്റ് 1000" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
The name of ambitious project to reform public health sector introduced by Kerala Government is :
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.