Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവ ചേരുംപടി ചേർക്കുക

ഇമ്പാക്ട് കേരള പ്ലാൻ മോണിറ്ററിങ് സോഫ്റ്റ്‌വെയർ
JnNURM അസറ്റ് സൃഷ്ടിക്കുന്നതിനുള്ള കമ്പനി
KILA സുസ്ഥിര നഗര അടിസ്ഥാന സൗകര്യ സേവനം
സുലേഖ പ്രാദേശിക ഭരണത്തിലുള്ള ശേഷി വർദ്ധിപ്പിക്കുക

AA-2, B-3, C-4, D-1

BA-4, B-2, C-1, D-3

CA-2, B-3, C-1, D-4

DA-3, B-1, C-2, D-4

Answer:

A. A-2, B-3, C-4, D-1


Related Questions:

പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിൻ്റെയും ഓർനെറ് ഇന്ത്യ- യുകെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി ഏത്?
ബാലവേല, ബാല വിവാഹ രഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പാക്കിയത് എവിടെ ?
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് രൂപം കൊടുത്ത പദ്ധതി :
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയ്ക്കായി കോഴിക്കോട് ജില്ലാ ഭരണകൂടം പുറത്തിറക്കിയ മൊബൈല്‍ ആപ്പ്