ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കാർബോഹൈഡ്രേറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞൈടുക്കുക ?
- ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രധാനമായി ലഭിക്കുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്.
- ഗ്ലൂക്കോസ് കാർബോഹൈഡ്രേറ്റിന്റെ ഒരു രൂപമാണ്
- കാർബോഹൈഡ്രേറ്റ് അഭാവം മൂലമാണ് മരാസ്മസ് എന്ന രോഗം ഉണ്ടാകുന്നത്
- കിഴങ്ങുവർഗങ്ങളിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു
A1, 2, 4 എന്നിവ
B4 മാത്രം
Cഇവയൊന്നുമല്ല
Dഎല്ലാം
