Challenger App

No.1 PSC Learning App

1M+ Downloads
ത്വക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ഏതൊക്കെയാണ് ?

Aവിറ്റാമിൻ D, വിറ്റാമിൻ E

Bവിറ്റാമിന്‍ A, വിറ്റാമിന്‍ E

Cവിറ്റാമിന്‍ C, വിറ്റാമിൻ E

Dവിറ്റാമിന്‍ A, വിറ്റാമിന്‍ B

Answer:

D. വിറ്റാമിന്‍ A, വിറ്റാമിന്‍ B

Read Explanation:

വിറ്റാമിന്‍ A

  • കണ്ണ്, തലമുടി, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

വിറ്റാമിന്‍ B

  • തലച്ചോറ്‌, നാഡി, ഹൃദയം, ത്വക്ക് എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നു.


Related Questions:

ഏത് പോഷകാഹര കുറവു മൂലമാണ് ക്വാഷിയോർക്കർ എന്ന രോഗമുണ്ടാകുന്നത്?
മുറിവ് ഉണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്?
താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ?
പക്ഷാഘാതം എന്ന മാരകരോഗത്തിന് കാരണം?
എത്ര തരം വിറ്റാമിൻ B യുടെ കൂട്ടമാണ് വിറ്റാമിൻ B കോംപ്ലക്സ്?