App Logo

No.1 PSC Learning App

1M+ Downloads

വി ടി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

A) ''ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും'' എന്നഭിപ്രായപ്പെട്ടു 

B) "എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കലിനെ കല്ലായിതന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും" എന്നു പ്രസ്താവിച്ചു.

A(A) മാത്രം ശരി

B(B) മാത്രം ശരി

C(A),(B) ശരി

D(A),(B) തെറ്റ്

Answer:

B. (B) മാത്രം ശരി

Read Explanation:

ഒരമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത്‌ കോൺഗ്രസ്‌ നേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവനാണ്


Related Questions:

വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന കൃതിയുടെ രചയിതാവ്?
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
കല്ല്യാണ ദായിനി സഭ സ്ഥാപിച്ചതാര് ?
The social reformer who proclaimed himself as an incarnation of 'Lord Vishnu' was?
കാഷായവും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആര്?