Choose the correct statement/statements (I, II, III) about Pernicious anemia from the four options (1, 2, 3, 4). പെർനീഷ്യസ് അനീമിയ (Pernicious Anemia) സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ (I, II, III) ശരിയായത്/ശരിയായവ 1, 2, 3, 4 ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
- Pernicious anemia is mainly caused by blood loss through peripheral blood vessels. പെർനീഷ്യസ് അനീമിയ പ്രധാനമായും പെരിഫറൽ രക്തക്കുഴലുകളിലൂടെ രക്തനഷ്ടം സംഭവിക്കുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്.
- Pernicious anemia is mainly caused by an autoimmune attack on the parietal cells in the Gastric lining. പെർനീഷ്യസ് അനീമിയ പ്രധാനമായും ജഠരത്തിന്റെ (Gastric) ആവരണത്തിലുള്ള പാരിയറ്റൽ കോശങ്ങൾക്കെതിരായ ഒരു ഓട്ടോഇമ്യൂൺ ആക്രമണം മൂലമാണ് ഉണ്ടാകുന്നത്.
- Pernicious anemia treatment involves administration of Vitamin B12 പെർനീഷ്യസ് അനീമിയയുടെ ചികിത്സയിൽ വിറ്റാമിൻ B12 നൽകുന്നത് ഉൾപ്പെടുന്നു.
AOnly the statement I is correct പ്രസ്താവന I മാത്രം ശരിയാണ്
BOnly the statement II is correct പ്രസ്താവന II മാത്രം ശരിയാണ്
CBoth the statements II and III are correct പ്രസ്താവനകൾ II ഉം III ഉം ശരിയാണ്
DBoth the statements I and III are correct പ്രസ്താവനകൾ I ഉം III ഉം ശരിയാണ്
