Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത് ?

Aസ്കർവി

Bകണ

Cബെറിബെറി

Dനിശാന്ധത

Answer:

D. നിശാന്ധത

Read Explanation:

വൈറ്റമിൻ A:

  • ശാസ്ത്രീയനാമം : റെറ്റിനോൾ / കരോട്ടിനോൾ
  • കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം
  • കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം

ജീവകം A യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ:

  • നിശാന്ധത
  • സിറോഫ്താൽമിയ 
  • ഹൈപ്പർ കെരറ്റോസിസ് 
  • കെരാറ്റോമലേഷ്യ
  • വൈറ്റമിൻ A യുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം : ഹൈപ്പർ വൈറ്റമിനോസിസ് A

ജീവകം A ധാരാളമായി കാണപ്പെടുന്നത് : 

  • ക്യാരറ്റ് 
  • ചീര 
  • പാലുൽപന്നങ്ങൾ 
  • കരൾ 
  • പയറില
  • ചേമ്പില 
  • മുരിങ്ങയില

Related Questions:

ജീവകം ' C ' യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
ഹൈപ്പോഗ്ലീസിമിയയ്ക്ക് കാരണമാകുന്നത് എന്ത്?
വിറ്റാമിൻ B - 1 ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്
Pernicious anemia is due to:

താഴെതന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഓപ്ഷൻ തിരിച്ചറിയുക :

  1. (i) മനുഷ്യനിൽ റിക്കറ്റ്സുകളുണ്ടാകുന്നത് കാൽസിഫെറോളിൻെറ കുറവ് മൂലമാണ്
  2. (ii) മനുഷ്യനിൽ പെരിനിഷ്യസ് അനീമിയ ഉണ്ടാകുന്നത് സൈനോകോബലാമിൻറ കുറവ് മൂലമാണ്
  3. (iii) മനുഷ്യനിൽ പെല്ലാഗ്ര ഉണ്ടാകുന്നത് റെറ്റിനോളിൻ്റെ കുറവ് മൂലമാണ്
  4. (iv) മനുഷ്യനിൽ ബെറിബെറി ഉണ്ടാകുന്നത് വിറ്റാമിൻ B1 ൻെറ കുറവ് മൂലമാണ്