Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ സന്തുലിത മാധ്യത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക :

  1. ചില വ്യവസ്ഥകൾക്ക് വിധേയമായി വേഗതയുടെ ശരാശരി കാണുന്നതിന് സന്തുലിത മാധ്യം ഉപയോഗിക്കാറുണ്ട്
  2. സന്തുലിത മാധ്യം കാണുമ്പോൾ ചെറിയ വിലകൾക്ക് പ്രാധാന്യം ലഭിക്കുന്നില്ല
  3. ഒരു വിലയെങ്കിലും പൂജ്യം ആകുന്ന അവസരത്തിൽ സന്തുലിത മാധ്യം നമുക്ക് കണ്ടു പിടിക്കാൻ കഴിയില്ല

    Aഒന്നും മൂന്നും ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് തെറ്റ്, രണ്ട് ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    ചില വ്യവസ്ഥകൾക്ക് വിധേയമായി വേഗതയുടെ ശരാശരി കാണുന്നതിന് സന്തുലിത മാധ്യം ഉപയോഗിക്കാറുണ്ട്.സന്തുലിത മാധ്യം കാണുമ്പോൾ ചെറിയ വിലകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ വിലകൾ തമ്മിൽ വളരെ അന്തമുള്ള അവസരത്തിൽ സന്തുലിത മാധ്യമ യോജിച്ചതാകാറുണ്ട്. ഒരു വിലയെങ്കിലും പൂജ്യം ആകുന്ന അവസരത്തിൽ സന്തുലിത മാധ്യം നമുക്ക് കണ്ടു പിടിക്കാൻ കഴിയില്ല.


    Related Questions:

    ഒരു വേറിട്ട ആവൃത്തി പട്ടികയുടെ 99-ആം ശതാംശം
    താഴെ തന്നിരിക്കുന്നവയിൽ ഒരു ഡാറ്റയെ തുല്യ ഭാഗങ്ങളായി വിഭജിക്കുന്നതാര് ?
    t വിതരണം കണ്ടുപിടിച്ചത് ?
    പോയ്‌സൺ വിതരണം കണ്ടെത്തിയത് ആര്?
    Which of the following is a mathematical average?