App Logo

No.1 PSC Learning App

1M+ Downloads
പോയ്‌സൺ വിതരണം കണ്ടെത്തിയത് ആര്?

Aകാൾ ഫ്രീഡ്രിക്ക് ഗൗസ്

Bറോണാൾഡ് ഫിഷർ

Cസൈമൺ ഡെനിസ് പോയ്സോൺ

Dതോമസ് ബേയസ്

Answer:

C. സൈമൺ ഡെനിസ് പോയ്സോൺ

Read Explanation:

പോയ്‌സൺ വിതരണം കണ്ടെത്തിയത് സൈമൺ ഡെനിസ് പോയ്സോൺ ആണ്.


Related Questions:

If median and mean are 12 and 4 respectively, find the mode
ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. ഒരു പന്ത് യാദൃശ്ചികമായി എടുത്താൽ അത് വെള്ളയാകാതിരിക്കാനുള്ള സാധ്യത എത്ര മാത്രമാണ്?
ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങൾ അറിയപ്പെടുന്നത്
താഴെ തന്നിട്ടുള്ളവയിൽ ഒരു കേന്ദ്ര പ്രവണതാമാനം ഏത് ?
ഒരു കൂട്ടം പ്രാപ്താങ്കങ്ങളുടെ മോഡ് മാധ്യത്തിന്റെ മൂന്നു ഇരട്ടിയാണ്. മീഡിയൻ 25 ആയാൽ മാധ്യം എത്ര?