താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക .
- ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവർത്തന പട്ടികയിൽ group 6 ലാണ് കാണപ്പെടുന്നത്.
- ഗ്ലാസ് ഒരു ഒഴുകാൻ കഴിവുള്ള പദാർത്ഥമാണ്
- കർപൂരത്തെ ചൂടാക്കിയാൽ അത് ദ്രാവകമായി മാറുന്നു.
- പാലിന് PH മൂല്യം 7 ൽ കൂടുതലാണ്.
A2 തെറ്റ്, 4 ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
D1, 2 ശരി