App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനാഘോഷത്തെ സംബന്ധിച്ച ശരിയായ വാക്യം/വാക്യങ്ങൾ തെരഞ്ഞെടുക്കുക

(i) എല്ലാ വർഷവും ആഗസ്റ്റ് 23 ന് ആചരിച്ചു വരുന്നു

(ii) 'ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പ‌ർശിക്കൽ : ഇന്ത്യയുടെ ബഹിരാകാശ സാഗ' എന്നതാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനം 2025-ലെ പ്രതിപാദ്യം

(iii) ഇത് ചന്ദ്രയാൻ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ്

(v) ഇത് ചൊവ്വ ഭ്രമണപഥദൗത്യത്തിന്റെ വിജയസൂചകമായുള്ള ആചരണമാണ്

(v) ഇത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് പൗരന്മാർക്കിടയിൽ വർദ്ധിച്ച ആവേശവും അവബോധവും സൃഷ്ടിക്കുന്നു

Aഎല്ലാ വാക്യങ്ങളും ശരിയാണ്

B(i), (iii) & (v) എന്നിവ ശരിയാണ്

C(iii) മാത്രം ശരിയാണ്

D(ii) & (iii) മാത്രം ശരിയാണ്

Answer:

B. (i), (iii) & (v) എന്നിവ ശരിയാണ്

Read Explanation:

  • 2023 ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ 3 ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയത്. ഈ ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്നേ ദിവസം ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു.


Related Questions:

ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്-ഡീഡോക്കിങ് സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ലിഗ്നോസാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
താഴെ പറയുന്ന ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിച്ചത് ?
കാലക്രമേണ വീനസിന്റെ അന്തരീക്ഷ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ NASA 2021 ൽ പ്രഖ്യാപിച്ച ദൗത്യം ആണ്
Which is the heaviest satellite launched by ISRO?