Challenger App

No.1 PSC Learning App

1M+ Downloads

ശിശുവിന്റെ ചാലകശേഷി വികസനക്രമത്തിൽ ശരിയായവ തെരഞ്ഞെടുക്കുക :

  1. താങ്ങിപ്പിടിച്ചാൽ ഇരിക്കുന്നു - 11 മാസം
  2. താടി ഉയർത്തുന്നു - 12 മാസം
  3. തനിയെ പിടിച്ചെഴുന്നേൽക്കുന്നു - 4 മാസം
  4. തനിയെ നടക്കുന്നു - 15 മാസം
  5. നെഞ്ച് ഉയർത്തുന്നു - 2 മാസം

    A1, 4 ശരി

    B5 മാത്രം ശരി

    C3, 4 ശരി

    D4, 5 ശരി

    Answer:

    D. 4, 5 ശരി

    Read Explanation:

    വിവിധഘട്ടങ്ങളിലെ ചാലകശേഷി വികസനം

    • ചാലകശേഷി വികസനം ക്രമാനുഗതമായാണ് നടക്കുന്നതെങ്കിലും ഓരോ ഘട്ടത്തിലും കാര്യമായ വ്യക്തി വ്യത്യാസം കാണാൻ കഴിയും.
    • വ്യക്തി വ്യത്യാസം നിലനിൽക്കുന്നതിനാൽ എല്ലാ കുട്ടികളും ഈ ക്രമത്തിൽ പ്രവർത്തിക്കും എന്ന് കരുതാൻ കഴിയില്ല.
    ശിശുവിന്റെ ചാലകശേഷി വികസനക്രമം 
    പ്രായം ചലനം
     1 മാസം താടി ഉയർത്തുന്നു 
    2 മാസം നെഞ്ച് ഉയർത്തുന്നു
    4 മാസം താങ്ങിപ്പിടിച്ചാൽ ഇരിക്കുന്നു
     7 മാസം പരസഹായത്തോടെ ഇരിക്കുന്നു
     8 മാസം പരസഹായത്തോടെ എഴുന്നേൽക്കുന്നു
    9 മാസം  പിടിച്ചു നിൽക്കുന്നു
    10 മാസം  ഇഴയുന്നു
     11 മാസം പിടിച്ചു നടത്തിയാൽ നടക്കുന്നു 
    12 മാസം തനിയെ പിടിച്ചെഴുന്നേൽക്കുന്നു
    13 മാസം കോണിപ്പടി കയറുന്നു
    14 മാസം തനിയെ എഴുന്നേറ്റ് നിൽക്കുന്നു
     15 മാസം  തനിയെ നടക്കുന്നു

    Related Questions:

    The stage of fastest physical growth is:
    എറിക്സണിന്റെ അഭിപ്രായത്തി ൽ "ആദി ബാല്യകാലം" മാനസിക സാമൂഹീക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ് ?
    മരണമോ അതിഭീകരമായ അനുഭവങ്ങളോ ഏതു നിമിഷവും വന്നുചേരുമെന്ന വ്യാകുലതയിലുള്ളവർ ഏതുതരം വൈകാരിക രോഗമാണ് പ്രകടിപ്പിക്കുന്നത് ?
    പിയാഷെയുടെ അഭിപ്രായത്തിൽ ബൗദ്ധീക വികാസത്തിന്റെ ഏതു ഘട്ടത്തിലാണ് കുട്ടികൾ യഥാർത്ഥ വസ്തുക്കൾക്ക് പകരം പ്രതീകങ്ങൾ ഉപയോഗിക്കുന്നത് ?
    Who called the adolescent stage is the stage of narcissism