ഭാരതീയ റിസർവ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
- 1935 ൽ സ്ഥാപിതമായി
- ഒരു രൂപ മുതൽ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു
- 1949 ൽ ദേശസാൽക്കരിച്ചു
- ആസ്ഥാനം മുംബൈ ആണ്
Ai, iii, iv ശരി
Bii, iv ശരി
Ci, ii ശരി
Dഎല്ലാം ശരി
ഭാരതീയ റിസർവ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
Ai, iii, iv ശരി
Bii, iv ശരി
Ci, ii ശരി
Dഎല്ലാം ശരി
Related Questions:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?