Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഏതൊക്കെ പ്രസ്താവനകളാണ് ശരി ?

  1. ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.
  2. ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.
  3. ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.
  4. നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.

    Aഎല്ലാം ശരി

    Bi, iii ശരി

    Ciii മാത്രം ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    • നാണയങ്ങൾ പുറത്തിറക്കുന്നത് ധനകാര്യമന്ത്രാലയം ആണ്.
    • നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ അത് നിയന്ത്രിക്കാനായി ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കൂട്ടുകയാണ് ചെയ്യുന്നത്.

    Related Questions:

    റിസർവ് ബാങ്കിന്റെ പണനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളെ കുറിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തി എഴുതുക.

    പ്രസ്താവന 1. വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ റേറ്റ്. പ്രസ്താവന 2. വാണിജ്യ ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കുമ്പോൾ റിസർവ് ബാങ്ക് അവർക്ക് നൽകുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ റേറ്റ്.

    പ്രസ്താവന 3. റിവേഴ്സ് റിപ്പോ നിരക്ക് എല്ലായ്‌പോഴും റിപ്പോ നിരക്കിനെക്കാൾ കൂടുതലായിരിക്കും

    ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?

    റിവേഴ്സ് റിപ്പോ നിരക്ക് സൂചിപ്പിക്കുന്നത്

    1. ഫെസിലിറ്റിക്ക് കീഴിലുള്ള യോഗ്യരായ സർക്കാർ സെക്യൂരിറ്റികളുടെ കൊളാറ്ററലിനെതിരെ ബാങ്കുകളിൽ നിന്ന് ഒറ്റരാത്രികൊണ്ട് റിസർവ് ബാങ്ക് ദ്രവ്യത ആഗിരണം ചെയ്യുന്ന (നിശ്ചിത) പലിശ നിരക്ക്.
    2. ഫെസിലിറ്റിക്ക് കീഴിലുള്ള യോഗ്യരായ സർക്കാർ സെക്യൂരിറ്റികളുടെ കൊളാറ്ററലിനെതിരെ ബാങ്കുകളിൽ നിന്ന് ഒറ്റരാത്രികൊണ്ട് ദ്രവ്യത ആഗിരണം ചെയ്യുന്ന (അയവുള്ള) പലിശ നിരക്ക്
    3. വാണിജ്യ പേപ്പറുകളുടെ ബില്ലുകൾ വാങ്ങാനോ വീണ്ടും കിഴിവ് നൽകി എക്സ്ചേഞ്ച് ന്നതിനോ റിസർവ് ബാങ്ക് തയ്യാറാക്കിയിരിക്കുന്ന നിരക്ക്
    4. യഥാക്രമം ഡ്യൂറബിൾ ലിക്വിഡിറ്റി നൽകുന്നതിനും ആഗിരിണം സർക്കാർ സെക്യൂരിറ്റികളുടെ നേരിട്ടുള്ള വാങ്ങലും വിൽപ്പനയും.
      റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു സാമ്പത്തിക വർഷമാണ്?
      Which regulatory body is the only note issuing authority in India?