Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക

  1. ആകെ 6 അധ്യായങ്ങളാണ് വിവരാവകാശ നിയമത്തിൽ ഉള്ളത് 32 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളും ഉണ്ട്.
  2. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ് വിവരാവകാശ നിയമത്തിൻ്റെ ഇന്ത്യയിലെ മുൻഗാമി എന്നറിയപ്പെടുന്നത്.
  3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി - വജാഹത് ഹബീബുള്ള
  4. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത സുഷമ സിംഗ്

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ci, iv ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    • ആകെ 6 അധ്യായങ്ങളാണ് വിവരാവകാശ നിയമത്തിൽ ഉള്ളത് 31 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളും ഉണ്ട്.
    • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത - ദീപക് സന്ധു
    • രണ്ടാമത്തെ വനിത സുഷമ സിംഗ്
    • നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശണർ - ഹീരാലാൽ സമരിയ (12-ാമത്) 

    Related Questions:

    പോക്‌സോ ആക്ട് കൈകാര്യം ചെയ്യുന്ന മന്ദ്രാലയം ?
    POCSO എന്നതിന്റെ പൂർണ രൂപം :
    പോക്സോ നിയമം പ്രാബല്യത്തിൽ വന്ന തീയതി ?
    The model forms of memorandum of association is provided in ______ of Companies Act,2013
    The Maternity Benefit Act was passed in the year _______