Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?

Aഡിസംബർ 10

Bമാർച്ച് 8

Cജൂലൈ 14

Dനവംബർ 11

Answer:

A. ഡിസംബർ 10

Read Explanation:

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.


Related Questions:

ലോക കാൻസർ ദിനമെന്നാണ്?
അന്തർദേശീയ വനിതാ ദിനമായി ആചരിക്കുന്ന ദിവസമേത് ?
കമ്പ്യൂട്ടർ സാക്ഷരതാ ദിനം ?
യൂറോ കറൻസി പ്രാബല്യത്തിൽ വന്ന വർഷം
ലോക ജന്തുരോഗ ദിനം :