Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം എടുത്തെഴുതുക:

Aയശശ്ശരീരൻ

Bയശ്ശരീരൻ

Cയശരീരൻ

Dയശശരീരൻ

Answer:

A. യശശ്ശരീരൻ

Read Explanation:

  • യശശ്ശരീരൻ/ യശഃശരീരൻ - മരിച്ചുപോയ കീർത്തിമാനായ പുരുഷൻ (പരേതനായ മാന്യവ്യക്തി).


Related Questions:

ശരിയായ പദമേത്?
പദ ജോഡികളിൽ രണ്ടും ശരിയായത് തെരഞ്ഞെടുക്കുക.
തെറ്റായ പദമേത്?
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ പദം ഏത് ?
ജനം എന്ന് എഴുതി ജെനം എന്നുച്ചരിക്കുന്നു. എന്തുകൊണ്ട് ?