Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തെറ്റായ പദമേത്?

Aഐച്ഛികം

Bയാദൃച്ഛികം

Cഅനാച്ഛാദനം

Dവൃച്ഛികം

Answer:

D. വൃച്ഛികം

Read Explanation:

  • നൽകിയിട്ടുള്ള വാക്കുകളിൽ തെറ്റായ പദം വൃച്ഛികം ആണ്. അതിന്റെ ശരിയായ രൂപം വൃശ്ചികം എന്നാണ്.


Related Questions:

ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിരിക്കുന്ന പദമേത്?
ശരിയായ പദം തെരഞ്ഞെടുക്കുക.
താഴെ കൊടുത്തവയിൽ ശെരിയായ പദം ഏത്
പ്രതാധിപർ എന്ന പദം താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് വിഭാഗത്തിന് പ്പെടുന്നു ?
ശരിയായ രൂപം കണ്ടെത്തി എഴുതുക :