App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.

Aആരോഗ്യശരീരം

Bഅരോഗശരീരം

Cഅരോഗ്യശരീരം

Dഅരോകശരീരം

Answer:

B. അരോഗശരീരം

Read Explanation:

ശരിയായ പദം

  • അരോഗശരീരം 
  • അസ്ഥിപഞ്ജരം 
  • അഷ്ടസിദ്ധി 
  • ആദ്യവസാനം 
  • അനുഗൃഹീതൻ 

Related Questions:

ശരിയായ പദം എഴുതുക.
സംസാരസാഗരം എന്ന സമസ്തപദത്തെ വിഗ്രഹിക്കുന്നതിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?
ശ, ഷ, സ എന്നീ അക്ഷരങ്ങൾ ഉൾപ്പെടുന്ന വിഭാഗം?
താഴെ പറയുന്നവയിൽ ശരിയായ പദം ഏത് ?
ഇവയിൽ ശരിയായ പദമേത് ?