Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ശരിയായ പദം എടുത്തെഴുതുക :

Aചൂഡാമണി

Bചൂഢാമണി

Cചൂടാമണി

Dഛൂഡാമണി

Answer:

A. ചൂഡാമണി

Read Explanation:

  • തെറ്റ് ശരി
  • ഉത്‌ഘാടനം ഉദ്ഘാടനം
  • ജഠ ജട
  • പാദസ്വരം പാദസരം
  • ജഠo ജഡം
  • അങ്ങിനെ അങ്ങനെ
  • അടിമത്വം അടിമത്തം
  • അതാത് അതത്
  • അഥപതനം അധഃപതനം
  • അദ്യാപകൻ അധ്യാപകൻ
  • അനന്തിരവൻ അനന്തരവൻ

Related Questions:

ശരിയായ പദമേത്
താഴെ കൊടുത്തവയിൽ തെറ്റായി എഴുതിയിരിക്കുന്ന പദമാണ് ?
ശരിയായ പദം എടുത്തെഴുതുക:
ശരിയായ പദമേത് ?
ശരിയല്ലാത്ത രൂപമേത് ?