Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പ്രയോഗമേത്?

Aഅടിമത്വം

Bഅടിമത്തം

Cഅടിമത്ത്വം

Dഅടിമത് ത്ത്വം

Answer:

B. അടിമത്തം

Read Explanation:

  • മലയാള പദങ്ങളുടെ കൂടെ '-ത്തം' മാത്രമേ ചേർക്കാവൂ (ഉദാഹരണത്തിന്: അടിമത്തം, കള്ളത്തം, വിഡ്ഢിത്തം).

  • സംസ്‌കൃത പദങ്ങളുടെ കൂടെ മാത്രമേ '-ത്വം' ചേർക്കാവൂ (ഉദാഹരണത്തിന്: ഈശ്വരത്വം, മനുഷ്യത്വം, നേതൃത്വം).


Related Questions:

താഴെ പറയുന്നവയിൽ ശരിയേത് ?

  1. അസ്തിവാരം
  2. പരിണതഫലം
  3. വ്യത്യസ്ഥം
  4. ആഢ്യത്തം
    ശരിയായ പദം തെരഞ്ഞെടുത്തെഴുതുക :

    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത്?

    (i) രാപ്പകൽ

    (ii) രാപകൽ

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
    ശരിയേത്?