അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക : ചക്രവാതം വാണിജ്യവാതം പശ്ചിമവാതം പ്രതിചക്രവാതം Ai, iv എന്നിവBii, iiiCi മാത്രംDi, ii എന്നിവAnswer: A. i, iv എന്നിവ Read Explanation: അസ്ഥിരവാതങ്ങൾ (Variable Winds)ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്‌ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾഅസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:ചക്രവാതം (Cyclone)പ്രതിചക്രവാതം (Anticyclone) Read more in App