താഴെ തന്നിരിക്കുന്നവയിൽ നിന്നും പ്രകൃതിയിലെ അടിസ്ഥാന ബലം
തെരഞ്ഞെടുക്കുക.
Aഭൂഗുരുത്വ ബലം
Bഇലാസ്തിക ബലം
Cപുനസ്ഥാപന ബലം
Dഘർഷണ ബലം
Aഭൂഗുരുത്വ ബലം
Bഇലാസ്തിക ബലം
Cപുനസ്ഥാപന ബലം
Dഘർഷണ ബലം
Related Questions:
അനന്തമായി നീളമുള്ളതും നിവർന്നതും സമരേഖീയ ചാർജ് സാന്ദ്രത (Linear charge density) λ ഉം ആയ ഒരു ലോഹകമ്പി മൂലമുള്ള ഇലക്ട്രിക് ഫീൽഡ് (Electric field) താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
താഴെ തന്നിരിക്കുന്നതിൽ റേഡിയോ തരംഗങ്ങളുമായി ബന്ധപ്പെട്ടത് ഏതെല്ലാം ?