Challenger App

No.1 PSC Learning App

1M+ Downloads
ബാക്ടീരിയയുടെ ആകൃതികൾക്ക് തെറ്റായ പൊരുത്തം തിരഞ്ഞെടുക്കുക:

Aകോക്കസ് – ഗോളാകൃതി

Bവിബ്രിയോ – കോമ

Cസ്പൈറില്ലം – വടി പോലുള്ളത്

Dബാസിലസ് – വടി പോലുള്ളത്

Answer:

C. സ്പൈറില്ലം – വടി പോലുള്ളത്

Read Explanation:

  • cocci / coccus- വൃത്താകൃതി അല്ലെങ്കിൽ ഗോളാകൃതി

  • diplococci- രണ്ട് cocci ഒന്നിച്ച് രൂപം കൊള്ളുന്നു

  • coccus ശൃംഖല eg: streptococcus

  • ബാസിലസ് വടിയുടെ ആകൃതി eg: ബാസിലസ് ആന്ത്രാസിസ്


Related Questions:

mRNA ,tRNA, rRNA ഇവയിൽ ഏറ്റവും സ്ഥിരത കുറഞ്ഞത് ഏത് RNA ആണ്?
Clamp loading protein ന്റെ ധർമ്മം എന്ത് ?
Group of adjacent nucleotides are joined by ____________
മുകുളനം വഴി പ്രത്യുല്പാദനം നടത്തുന്ന ജീവി
ഒരു ജീനിന്റെ പ്രകടതയുണ്ടാകുന്നത് ചുറ്റുപാടുകളിൽ കാണപ്പെടുന്ന ചില പദാർത്ഥങ്ങളുടെ സാന്നിധ്യത്തിൽആണെങ്കിൽ, അത്തരത്തിൽ നിയന്ത്രിക്കപ്പെടുന്ന ജീനുകളെ പറയുന്ന പേരെന്ത് ?