Challenger App

No.1 PSC Learning App

1M+ Downloads
'കച്ചകെട്ടുക' എന്ന പ്രയോഗത്തിൻ്റെ ആശയം താഴെ പറയുന്നവയിൽ നിന്നും എടുത്തെഴുതുക.

Aവഴക്കടിക്കുക

Bസന്നദ്ധനാവുക

Cമരണപ്പെടുക

Dഓർമ്മപ്പെടുത്തുക

Answer:

B. സന്നദ്ധനാവുക

Read Explanation:

  • വനരോദനം - നിഷ്പ്രയോജനമായ സങ്കടം പറച്ചിൽ
  • സിംഹാവലോകനം - ആകെ കൂടി നോക്കുക
  • സുഗ്രീവാജ്ഞ - അലംഘനീയമായ കല്പന
  • ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക
  • ഏടുകെട്ടുക – പഠിത്തം അവസാനിപ്പിക്കുക

Related Questions:

ആചന്ദ്രതാരം എന്ന ശൈലികൊണ്ടർത്ഥമാക്കുന്നത്
പഠിത്തമവസാനിപ്പിക്കുക എന്നർത്ഥം വരുന്ന ശൈലി ഏത് ?
പുറമെ മോടിപിടിപ്പിക്കുന്നത് നിരർത്ഥകമാണെന്ന് സൂചിപ്പിക്കുന്ന ചൊല്ലേതാണ് ?
"ആട് അറിയുമോ അങ്ങാടി വാണിഭം" ഈ പഴഞ്ചൊല്ലിൻ്റെ ആശയം എന്ത്?
'ഉമ്മാക്കി കാട്ടുക' എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത് ?