Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വഴിയാധാരമാകുക - എന്ന ശൈലിയുടെ അർത്ഥം ?

Aആധാരം വഴിയിൽ പോകുക

Bആധാരം നഷ്ടപ്പെടുക

Cആശ്രയം ഇല്ലാതാകുക

Dവഴിയിൽ കിടക്കുന്ന ആധാരം

Answer:

C. ആശ്രയം ഇല്ലാതാകുക


Related Questions:

Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?
' അങ്ങാടിപ്പാട്ട് ' എന്ന ശൈലിയുടെ അർത്ഥം ?
' ഏറ്റുപാടുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക
എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?