App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ളവയിൽ ഗണിത ശരാശരി അല്ലാത്തത് തിരഞ്ഞെടുക്കുക.

Aമാധ്യം

Bസന്തുലിത മാധ്യം

Cജ്യാമിതീയ മാധ്യം

Dമധ്യാങ്കം

Answer:

D. മധ്യാങ്കം

Read Explanation:

മാധ്യം , സന്തുലിത മാധ്യം ,ജ്യാമിതീയ മാധ്യം എന്നിവ ഗണിത ശരാശരികളാണ് .


Related Questions:

പരസ്പര കേവല സംഭവങ്ങളുടെ സവിശേഷത അല്ലാത്തത് തിരഞ്ഞെടുക്കുക
ഒരു ഡാറ്റയെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുന്നതിനെ ___ എന്ന് പറയുന്നു
ഒരു പോസിറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
ഒരു പോയിസ്സോൻ വിതരണത്തിന്റെ രണ്ടാം സ്വേച്ഛാ പരിവൃത്തി ശ്രേണി 12 ayaal മൂന്നാം കേന്ദ്രീയ പരിവൃത്തി ശ്രേണി ?
ഒരു നാണയം 2 തവണ എറിയുന്നു . ഈ പരീക്ഷണത്തിന് 4 സാധ്യത ഫലങ്ങൾ ഉണ്ട് . HH,HT,TH,TT , X എന്ന അനിയത ചരം വാലുകളുടെ (Tail) എണ്ണത്തെ സൂചിപ്പിക്കുന്നുവെന്നിരിക്കട്ടെ, എങ്കിൽ X=