App Logo

No.1 PSC Learning App

1M+ Downloads
ഒരു നാണയം 2 പ്രാവശ്യം കറക്കുന്ന അനിയത ഫല പരീക്ഷണം പരിഗണിക്കുക. ഏറ്റവും കുറഞ്ഞത് ഒരു തല ലഭിക്കുന്നത് A ആയും ആദ്യ കറക്കത്തിൽ തല ലഭിക്കുന്നത് B ആയും കരുതുക. P (B/A) കാണുക.

A1/2

B2/3

C3/4

D1/3

Answer:

B. 2/3

Read Explanation:

S = {HH,HT,TH,TT} A= {HH,HT,TH} B={HH,HT} P(B/A) = 2/3


Related Questions:

The weight of 8 students in kgs are 54, 49, 51, 58, 61, 52, 54, 60. Find the median weight.
താഴെപ്പറയുന്ന ഏത് ഗ്രാഫ് ആണ് കണ്ടിന്യൂസ് ഡാറ്റക്ക് അനുയോജ്യമായത്
വൃത്താകൃതിയിലുള്ള ഒരു ഡയഗ്രം ആണ് ____
100 കുട്ടികൾക്ക് ഒരു പരീക്ഷയിൽ ലഭിച്ച സ്കോറുകളുടെ മാധ്യം 50 ആണ്. അതേ പരീക്ഷയ്ക്ക് വേറെ 200 കുട്ടികൾക്ക് ലഭിച്ച സ്കോറുകളുടെ മാധ്യം 57 ആണ്. എങ്കിൽ ആകെ കുട്ടികളുടെ സ്കോറുകളുടെ മാധ്യം എന്തായിരിക്കും?
t₂ എന്ന ഗണകം t₁ നേക്കാൾ കാര്യക്ഷമമാകുന്നത് എപ്പോൾ ?