App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയതിൽ കേരള പോലീസിൻ്റെ ചുമതല തിരഞ്ഞെടുക്കുക.

Aകസ്റ്റഡിയിലുള്ള എല്ലാ ആളുകൾക്കും നിയമാനുസരണമുള്ള സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക

Bകേരളത്തിലെ എല്ലാ ഇടങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക

Cപോലിസിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനു നിയമങ്ങൾ പാസാക്കുക

Dപോലിസ് ഉദ്യോഗസ്ഥരുടെ ശമ്പളം വർദ്ധിപ്പിക്കുക

Answer:

A. കസ്റ്റഡിയിലുള്ള എല്ലാ ആളുകൾക്കും നിയമാനുസരണമുള്ള സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക

Read Explanation:

  • കേരള പോലീസിന്റെ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

കേരള പോലീസ് ആക്ട് 98 -ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?
താഴെ നൽകിയതിൽ നിന്ന് കേരള പോലീസ് ആക്ട് സെക്ഷൻ 29 മായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.
കമ്മ്യൂണിറ്റി പോലീസിംഗിനെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?
പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?