Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലയാളത്തിന്റെ എഴുത്തു രീതിക്ക് അനുയോജ്യമായ വാക്യം തെരഞ്ഞെടുക്കുക.

Aഇന്ത്യയിൽ ഉള്ള ദരിദ്രരും അവശരും ആയ ഗ്രാമീണരെ ഉദ്ധരിപ്പാൻ ഉള്ള ശാന്തവും സദ്യ:ഫലവും ആയ ഒരേ ഒരു ഉപായം ഖാദി അല്ലാതെ വേറെ ഒന്ന് ഇല്ല.

Bഇന്ത്യയിലുള്ള ദരിദ്രരുമവശരുമായ ഗ്രാമീണരെയുദ്ധരിപ്പാനുള്ള ശാന്തവും സദ്യ:ഫലവുമായ ഒരേയൊരുപായം ഖാദിയല്ലാതെ വേറെയൊന്നില്ല.

Cഇന്ത്യയിലുള്ള ദരിദ്രരും അവശരുമായ ഗ്രാമീണരെ ഉദ്ധരിപ്പാനുള്ള ശാന്തവും സദ്യ:ഫലവുമായ ഒരേ ഒരുപായം ഖാദിയല്ലാതെ വേറെയൊന്നില്ല.

Dഇന്ത്യയിൽ ഉള്ള ദരിദ്രരുമവശരുമായ ഗ്രാമീണരെയുദ്ധരിപ്പാനുള്ള ശാന്തവും സദ്യ:ഫലവും ആയ ഒരേ ഒരു ഉപായം ഖാദി അല്ലാതെ വേറെ ഒന്ന് ഇല്ല.

Answer:

C. ഇന്ത്യയിലുള്ള ദരിദ്രരും അവശരുമായ ഗ്രാമീണരെ ഉദ്ധരിപ്പാനുള്ള ശാന്തവും സദ്യ:ഫലവുമായ ഒരേ ഒരുപായം ഖാദിയല്ലാതെ വേറെയൊന്നില്ല.

Read Explanation:

  • 'ഇന്ത്യയിലുള്ള ദരിദ്രരും അവശരുമായ ഗ്രാമീണരെ ഉദ്ധരിപ്പാനുള്ള ശാന്തവും സദ്യ:ഫലവുമായ ഒരേ ഒരുപായം ഖാദിയല്ലാതെ വേറെയൊന്നില്ല' എന്നതാണ് തന്നിരിക്കുന്നതിൽ ശരിയായ വാക്യം

മറ്റുള്ള വാക്യങ്ങൾ മലയാളം എഴുത്തുരീതി അനുസരിച്ച് അനുയോജ്യമല്ലാത്തവയാണ്.


Related Questions:

“പായസം വെക്കുന്നതിനായി അമ്പത് തേങ്ങകൾ മാറ്റിയിടാൻ പറഞ്ഞിട്ടുണ്ട്.'' വാക്യത്തിൽ തെറ്റുവന്ന ഭാഗം ഏതാണ് ?
വഴി പോകുന്നു - സമാന വാക്യം തെരെഞ്ഞെടുത്തെഴുതുക.
താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :