“പായസം വെക്കുന്നതിനായി അമ്പത് തേങ്ങകൾ മാറ്റിയിടാൻ പറഞ്ഞിട്ടുണ്ട്.'' വാക്യത്തിൽ തെറ്റുവന്ന ഭാഗം ഏതാണ് ?
Aവെക്കുന്നതിനായി
Bപറഞ്ഞിട്ടുണ്ട്
Cമാറ്റിയിടാൻ
Dഅമ്പത് തേങ്ങകൾ
Aവെക്കുന്നതിനായി
Bപറഞ്ഞിട്ടുണ്ട്
Cമാറ്റിയിടാൻ
Dഅമ്പത് തേങ്ങകൾ
Related Questions:
ചുവടെ നൽകിയവയിൽ ശരിയായ വാക്യം ഏത്?
(i) കിണറ്റിനുള്ളിൽ വീണ പുലിയെ നാട്ടുകാർ രക്ഷപ്പെടുത്തി
(II) അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത്
(ii) ഓരോ വിദ്യാർഥികളും പുസ്തകങ്ങൾ വായിക്കണം
(iv) അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ഒരുതീരുമാനമെടുത്തു