Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ സ്ഥിതികോർജവുമായി ബന്ധപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ തെരഞ്ഞെടുക്കുക.

  1. അമർത്തിയ സ്പ്രിങ്

  2. ഓടിക്കൊണ്ടിരിക്കുന്ന വാഹനം

  3. ഡാമിൽ സംഭരിച്ചിട്ടുള്ള ജലം

Ai and ii

Bi and iii

Cഎല്ലാം

Dii and iii

Answer:

B. i and iii

Read Explanation:

സ്ഥിതികോർജം:

     സ്ഥാനം കൊണ്ടോ, സ്ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജമാണ് സ്ഥിതികോർജം.

P.E. = mgh

  • m – mass

  • g – acceleration due to gravity

  • h – height

സ്ട്രെയിൻ കാരണം സ്ഥിതികോർജം ലഭ്യമാകുന്ന ഉദാഹരണങ്ങൾ:

  • കുലച്ചുവെച്ച വില്ല്

  • വലിച്ച് നിർത്തിയിരിക്കുന്ന റബ്ബർ ബാന്റ്

  • വാച്ചിൽ മുറുക്കി വച്ചിരിക്കുന്ന സ്പ്രിംഗ്

  • അമർത്തിവെച്ചിരിക്കുന്ന സ്പ്രിംഗ്


Related Questions:

പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് _____
താഴെ തന്നിരിക്കുന്നവയിൽ ഊർജ്ജത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
പാരമ്പര്യേതര ഊർജ്ജ വിഭവങ്ങളുടെ വിഭാഗത്തിൽ പെടാത്തത് ഏത് ?
ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങൾ മാത്രമാണെന്നു സമർത്ഥിച്ച ശാസ്ത്രജ്ഞൻ ?
ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :