Challenger App

No.1 PSC Learning App

1M+ Downloads

ആൽബർട്ട് ഐൻസ്റ്റീനുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഊർജ്ജ സംരക്ഷണനിയമത്തിന്റെ ഉപജ്ഞാതാവ് 
  2. ജഡത്വനിയമം ആവിഷ്കരിച്ചു 
  3. ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
  4. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വിശദീകരണം നൽകി

    Ai, iv എന്നിവ

    Bii, iii

    Ci മാത്രം

    Dഎല്ലാം

    Answer:

    A. i, iv എന്നിവ

    Read Explanation:

     ആൽബർട്ട് ഐൻസ്റ്റീൻ 

    •    ജനനം - 1879 മാർച്ച് 14 (ജർമ്മനി )

    • 1921 ലെ ഭൌതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 

    • ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചതിനാണ്  നോബൽ സമ്മാനം ലഭിച്ചത് 

    •  ഫോട്ടോ ഇലക്ട്രിക് പ്രഭാവം- പ്രകാശ രശ്മികൾ (അൾട്രാ വയലറ്റ് കിരണങ്ങൾ , ഗാമാ കിരണങ്ങൾ ) പൊട്ടാസ്യം , സീസിയം ,സിങ്ക് തുടങ്ങിയ മൃദു ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കപ്പെടുന്ന പ്രതിഭാസം 

    • ബ്രൌണിയൻ പ്രസ്ഥാനം , പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം ,പ്രത്യേക ആപേക്ഷിക സിദ്ധാന്തം എന്നിവ പ്രധാന സംഭാവനകളാണ് 

    • ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ് 

    • ഊർജ്ജ സംരക്ഷണ നിയമം - 'ഊർജ്ജം നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല , എന്നാൽ ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ സാധ്യമാണ് '
    • E = mc ²

    •  മരണം - 1955 ഏപ്രിൽ 18 

    Related Questions:

    ഒരു ശബ്ദം ചെവിയിലുണ്ടാക്കുന്ന ശ്രവണാനുഭവം 1/10 s = 0.1 സെക്കന്റ് സമയത്തേക്ക് ചെവിയിൽ തങ്ങിനിൽക്കുന്ന ചെവിയുടെ പ്രത്യേകതയാണ് ശ്രവണസ്ഥിരത (Persistence of audibility). ഇത് താഴെ പറയുന്നവയിൽ ഏതാണ്?
    ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ജനിച്ചതെന്ന് ?
    ഫൈബർ ഒപ്റ്റിക്സിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയാണ് പ്രയോജനപ്പെടുത്തുന്നത് ?
    ഡാനിയേൽ ബർണൂളി ആരുടെ മകനായിരുന്നു?
    സിലിക്കൺ (Silicon) ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന സെമികണ്ടക്ടർ വസ്തുവാകാൻ കാരണം എന്താണ്?