താഴെ കൊടുത്തവയിൽ ബഹുത്വ സൂചന നൽകുന്ന പദം തെരഞ്ഞെടുക്കുക.Aസ്വാമികൾBഉദ്ധവർCചൊന്നവർDവസുദേവർAnswer: C. ചൊന്നവർ Read Explanation: ബഹുത്വ സൂചന നൽകുന്ന പദം അഥവാ ബഹുവചനരൂപം എന്നത് ഒന്നിലധികം ആളുകളെയോ വസ്തുക്കളെയോ സൂചിപ്പിക്കുന്ന പദമാണ്കൾ,മാർ,അർ,ആൾ എന്നിവയാണ് മലയാളത്തിൽ സാധാരണയായി ബഹുവചനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചില പ്രത്യയങ്ങൾ ബഹുത്വ സൂചന നൽകുന്ന പദം - ചൊന്നവർ Read more in App