Challenger App

No.1 PSC Learning App

1M+ Downloads
CH₃COOCH₃ എന്ന സംയുക്തം ഏത് വിഭാഗത്തിൽ പെടുന്നു?

Aകാർബോക്സിലിക് ആസിഡ് (Carboxylic Acid)

Bഈതർ (Ether)

Cഎസ്റ്റർ (Ester)

Dകീറ്റോൺ (Ketone)

Answer:

C. എസ്റ്റർ (Ester)

Read Explanation:

  • ഇവിടെ -COO- എന്ന ഫംഗ്ഷണൽ ഗ്രൂപ്പ് ഉള്ളതിനാൽ ഇതൊരു എസ്റ്റർ ആണ്.


Related Questions:

ആൽക്കീനുകൾക്ക് പോളിമറൈസേഷൻ (Polymerization) പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്നതിന് കാരണം എന്താണ്?
സ്റ്റൈറീൻബ്യുറ്റാഡീൻ റബ്ബർ എന്നറിയപ്പെടുന്ന റബ്ബർ ഏത് ?
ബെൻസീനിന്റെ ഘടന വ്യക്തമാക്കുന്ന പ്രസ്‌താവന ഏതാണ്?
ബെൻസീൻ കണ്ടുപിടിച്ചത് ആര്?
കാർബൺ ആറ്റങ്ങൾ ഒരു വലയത്തെ രൂപീകരിക്കുന്ന ചാക്രിക സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?