CH₃–CH=CH–CH₃ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?Aബ്യൂട്ട്-1-ഈൻBബ്യൂട്ടേൻCബ്യൂട്ട്-2-ഈൻ (But-2-ene)Dപ്രോപ്പീൻAnswer: C. ബ്യൂട്ട്-2-ഈൻ (But-2-ene) Read Explanation: നാല് കാർബണുകളുള്ള ശൃംഖലയിൽ ദ്വിബന്ധനം രണ്ടാമത്തെ കാർബണിൽ നിന്നാണ് ആരംഭിക്കുന്നത്. Read more in App