App Logo

No.1 PSC Learning App

1M+ Downloads
Clamp loading protein ന്റെ ധർമ്മം എന്ത് ?

Aഡിഎൻഎയുടെ നിർമ്മാണ തോത് ത്വരിതപ്പെടുത്തുന്നു.

BSliding clamp നെ DNA യിൽ load ചെയ്യുന്നു.

Cവേർപെടപ്പെട്ട DNA ഇഴകളെ സ്ഥിരത ഉള്ളതാക്കുകയും, സംരക്ഷണം നൽകുകയും ചെയ്യുന്നു.

Dഇവയൊന്നുമല്ല

Answer:

B. Sliding clamp നെ DNA യിൽ load ചെയ്യുന്നു.

Read Explanation:

•Clamp loading protein, Sliding clamp നെ DNA യിൽ load ചെയ്യുന്നു.


Related Questions:

പോളിപെപ്റ്റൈഡിൻ്റെ എൻ-ടെർമിനസിൽ സംയോജിപ്പിച്ച ആദ്യത്തെ അമിനോ ആസിഡ് ___________________ ആണ്
ആദ്യമായി കണ്ടെത്തിയ തന്മാത്രാ ചാപ്പറോൺ?
What does the structural gene (y) of a lac operon code for?
മുകുളനം വഴി പ്രത്യുല്പാദനം നടത്തുന്ന ജീവി
ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ചെറിയ അർദ്ധായുസ്സ്?