Challenger App

No.1 PSC Learning App

1M+ Downloads
Clamp loading protein ന്റെ ധർമ്മം എന്ത് ?

Aഡിഎൻഎയുടെ നിർമ്മാണ തോത് ത്വരിതപ്പെടുത്തുന്നു.

BSliding clamp നെ DNA യിൽ load ചെയ്യുന്നു.

Cവേർപെടപ്പെട്ട DNA ഇഴകളെ സ്ഥിരത ഉള്ളതാക്കുകയും, സംരക്ഷണം നൽകുകയും ചെയ്യുന്നു.

Dഇവയൊന്നുമല്ല

Answer:

B. Sliding clamp നെ DNA യിൽ load ചെയ്യുന്നു.

Read Explanation:

•Clamp loading protein, Sliding clamp നെ DNA യിൽ load ചെയ്യുന്നു.


Related Questions:

ഡിഎൻഎയുടെ ബി ഫോം നിരീക്ഷിക്കാൻ ആവശ്യമായ അവസ്ഥ എന്താണ്?
AAA കോഡ് ചെയ്യുന്ന അമിനോ അസിഡിനെ തിരിച്ചറിയുക ?
What are Okazaki fragments?
ടെർമിനേഷൻ കോടോൺ അല്ലാത്തവയെ കണ്ടെത്തുക?
ഹിഞ്ച് മേഖലകൾ നൽകുന്നു______