App Logo

No.1 PSC Learning App

1M+ Downloads
Clamp loading protein ന്റെ ധർമ്മം എന്ത് ?

Aഡിഎൻഎയുടെ നിർമ്മാണ തോത് ത്വരിതപ്പെടുത്തുന്നു.

BSliding clamp നെ DNA യിൽ load ചെയ്യുന്നു.

Cവേർപെടപ്പെട്ട DNA ഇഴകളെ സ്ഥിരത ഉള്ളതാക്കുകയും, സംരക്ഷണം നൽകുകയും ചെയ്യുന്നു.

Dഇവയൊന്നുമല്ല

Answer:

B. Sliding clamp നെ DNA യിൽ load ചെയ്യുന്നു.

Read Explanation:

•Clamp loading protein, Sliding clamp നെ DNA യിൽ load ചെയ്യുന്നു.


Related Questions:

ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?
റോളിംഗ് സർക്കിൾ മെക്കാനിസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
RNA പോളിമറേസ് 1 ന്റെ ധർമം എന്ത് ?
ഡിഎൻഎ ഇരട്ട ഹെലിക്‌സിൻ്റെ ഘടന ആരാണ് വിവരിച്ചത്?
RNA പോളിമറേസ് 2 ന്റെ ധർമം എന്ത് ?