Challenger App

No.1 PSC Learning App

1M+ Downloads
CMVR 1989 ലെ റൂൾ 138 പ്രകാരം ഒരു ഫസ്റ്റ് എയിഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ട വസ്തു താഴെ പറയുന്നവയിൽ ഏതാണ് ?

Aആൻറി സെപ്റ്റിക് ക്രീം

Bവാട്ടർ പ്രൂഫ് പ്ലാസ്റ്റർ

Cഇലാസ്റ്റിക്ക് ബാൻഡേജ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ഒരു വാഹനത്തിലെ ഡ്രൈവർ ഫസ്റ്റ് എയ്ഡ് കിറ്റ് വാഹനത്തിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണ്ടതാണ്


Related Questions:

മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം:
മോഡൽ ഷോക്ക് അബ്സോർബറിൽ ഉപയോഗിക്കുന്ന വാതകം :
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?
ട്രാൻസ്‌പോർട് വാഹനങ്ങൾ ഓടിക്കുവാനുള്ള മെഡിക്കൽ ഫിറ്റ്നസ് ഫോം 1A ൽ ഒരു രേജിസ്റെർഡ് പ്രാക്റ്റീഷൻറെ ആണ് നൽകുന്നത് .ഫോം 1A യുടെ കാലാവധി എത്ര?
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?