ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം കുറഞ്ഞത് എത്ര ദിവസം കഴിയണം ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാൻ?A30 ദിവസംB15 ദിവസംC60 ദിവസംD45 ദിവസംAnswer: A. 30 ദിവസം Read Explanation: റൂൾ 15(1) അനുസരിച്ചു ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം ഡ്രൈവിംഗ് ടെസ്റ്റിന് കുറഞ്ഞത് 30 ദിവസം കഴിയണം.Read more in App