Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ചിൽ ഉപയോഗിക്കുന്ന കോയിൽ സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?

Aപ്ലാസ്റ്റിക്

Bഓയിൽ ടെമ്പേർഡ് സ്റ്റീൽ

Cടെൻസ്റ്റൈൽ ഗ്രേ കാസ്റ്റ്

Dഡ്യൂറലുമിൻ

Answer:

B. ഓയിൽ ടെമ്പേർഡ് സ്റ്റീൽ

Read Explanation:

• ക്ലച്ചിലെ പ്രഷർ പ്ലേറ്റ് നിർമ്മിക്കാൻ ആണ് "ടെൻസ്റ്റൈൽ ഗ്രേ കാസ്റ്റ്" ഉപയോഗിക്കുന്നത്


Related Questions:

ക്ലച്ചിലെ പ്രഷർ പ്ലേറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
താഴെ പറയുന്നതിൽ ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിൻടെ പ്രധാന ഭാഗം ഏതെന്ന് തെരഞ്ഞെടുക്കുക ?
എയർ ബ്രേക്ക് സംവിധാനത്തിൽ ബ്രേക്ക് ഷൂ / ലൈനറും ഡ്രം തമ്മിലുള്ള അകലം അഡ്ജസ്റ്റ് ചെയ്യുന്നത് എന്ത്?
ബൈറ്റിങ് പോയിൻറ് എന്നതിനെ സംബന്ധിച്ച വാക്ക് ആണ് ?
പ്രഷർ ഗേജ് ഉപയോഗിക്കുന്നത്