താഴെ പറയുന്ന പ്രസ്താവനകളിൽ ക്ലച്ചിനെ സംബന്ധിച്ച് ശെരിയായത് തെരഞ്ഞെടുക്കുക
- പെട്ടെന്നുള്ള കുലുക്കങ്ങളോ, കമ്പനങ്ങളോ ഇല്ലാതെ ഫ്‌ളൈവീലുമായി എൻഗേജ് ചെയ്യാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം
- ക്ലച്ച് അസംബ്ലിയുടെ വലിപ്പം പരമാവധി കുറഞ്ഞിരിക്കണം
- ക്ലച്ചിന് എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ടോർക്കിനെ എല്ലാ സാഹചര്യങ്ങളിലും ഗിയർ ബോക്‌സിലേക്ക് കൈമാറ്റം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
Aരണ്ട് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി
