App Logo

No.1 PSC Learning App

1M+ Downloads
കോൾറിഡ്ജ് ഏത് കാലഘട്ടത്തിലെ വിമർശകനാണ്?

Aക്ലാസിക്

Bനിയോക്ലാസിക്

Cകാല്പനികം

Dഇവയൊന്നുമല്ല

Answer:

C. കാല്പനികം

Read Explanation:

മഹാ വിമർശനത്രയം

  • അരിസ്റ്റോട്ടിൽ ,ലോംഗിനസ് ,കോളറിഡ്ജ് എന്നിവരെ" " മഹാ വിമർശനത്രയം " എന്നാണ് വിശേഷിപ്പിക്കുന്നത് .

  • സെയിൻസ്ബെറിയാണ് ഈ വിശേഷണം നൽകിയിട്ടുള്ളത്

  • അരിസ്റ്റോട്ടിൽ ക്ലാസിക്ക്ക്കാലത്തെ വിമർശകൻ ആണെങ്കിൽ .ലോംഗിനസ്സ്, നിയോക്ലാസ്സിക്ക് കാലത്തേ വിമർശകനാണ്

  • കോളറിഡ്ജ് കാല്പനിക കാലത്തെ വിമർശകനുമാണ്.


Related Questions:

'ലിറിക്കൽ ബാലഡ്സിൻറെ 'ആമുഖത്തിൽ ഏതൊക്കെ പ്രധാന വിഷയങ്ങൾ ആണ് ചർച്ചചെയ്യുന്നത്
വികാരങ്ങളുടെ പുറന്തള്ളലാണ് കഥാർസിസ് എന്ന വാദം ഏത് പേരിൽ അറിയപ്പെടുന്നു ?
"പൂർണവിശ്രമ സൗഖ്യം" എന്ന കൃതി രചിത് ആര് ?
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?