Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക: പൊൻ + കുടം

Aപൊന്നുംകുടം

Bപൊല്ക്കുടം

Cപൊന്നിന്‍കുടം

Dപൊന്‍ക്കുടം

Answer:

B. പൊല്ക്കുടം

Read Explanation:

  • പൊൻ + കുടം - പൊല്ക്കുടം


Related Questions:

തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക

(i) കവിൾ + തടം = കവിൾതടം

(ii) പുതു + കലം = പുതുക്കലം

(iii) കട + കോൽ = കടങ്കോൽ

(iv) എരി + തീ = എരിതീ

വീട് + പണി ചേർത്തെഴുതുക:
കൺ + നീർ ചേർത്തെഴുതുക
മടി + ശീല ചേർത്തെഴുതിയ രൂപമാണ് :
വേൾ + തു - ചേർത്തെഴുതുക