App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദച്ചേർച്ച ഏത്?

Aചുള്ളി + കമ്പ് = ചുള്ളിക്കമ്പ്

Bചുള്ളി + ക്കമ്പ് = ചുള്ളിക്കമ്പ്

Cചുളി + കമ്പ് = ചുള്ളിക്കമ്പ്

Dചുളി + ക്കമ്പ് = ചുള്ളിക്കമ്പ്

Answer:

A. ചുള്ളി + കമ്പ് = ചുള്ളിക്കമ്പ്


Related Questions:

യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ :
അ + കാലം - ചേർത്തെഴുതുക ?
വാക് + മയം ചേർത്തെഴുതുക:
തദാ + ഏവ
ഒരു + അടി