Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക : വാക് + വാദം

Aവാഖ്വാദം

Bവാഗ്വാതം

Cവാഗ്വാദം

Dവാഘ്വാതം

Answer:

C. വാഗ്വാദം

Read Explanation:

ചേർത്തെഴുതുക 

  •  വാക് + വാദം = വാഗ്വാദം
  • വാക് +മയം =വാങ്മയം 
  • ഹൃത് +അന്തം =ഹൃദന്തം 

Related Questions:

വീട് + പണി ചേർത്തെഴുതുക:
'ദിക് + വിജയം' - ചേർത്തെഴുതിയാൽ
ദിക് + നാഗൻ എന്നീ പദങ്ങൾ ചേർത്തെഴുതിയാൽ.

തല + കെട്ട് ചേർത്ത് എഴുതിയാൽ?

  1. തലകെട്ട്
  2. തലേക്കെട്ട്
  3. തലക്കെട്ട്
  4. തലേകെട്ട്
    ചേർത്തെഴുതുക: ഉത് + മുഖം