App Logo

No.1 PSC Learning App

1M+ Downloads
തൻ + കൽ പദം കൂട്ടിച്ചേർത്ത് എഴുതുക.

Aതൻകൽ

Bതങ്കൽ

Cതങ്ങൽ

Dതങ്ങൾ

Answer:

B. തങ്കൽ

Read Explanation:

  • വൻ + ചതി - വഞ്ചതി

  • കേള് + തു - കേട്ടു

  • നല് + നൂൽ - നന്നൂൽ

  • തിരുമുൻ + പാട് - തിരുമുല്‌പാട്


Related Questions:

ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.
ചേർത്തെഴുതുക : നെൽ+മണി=?
തൺ + നീർ
ചേർത്തെഴുതുക : തനു+അന്തരം=?
ചേർത്തെഴുതുക - നല് + നൂൽ :